എല്‍ദോയ്ക്ക് ഇനി കൂട്ട് ആഗി; 42-ാം വയസ്സില്‍ ബാച്ചിലര്‍ ലൈഫിന് വിട പറഞ്ഞ് എംഎല്‍എ

Jan 13, 2020, 8:24 PM IST

എല്‍ദോ എബ്രഹാം എംഎല്‍എയുടെ വിവാഹം ആഘോഷമാക്കി നാട്ടുകാര്‍. ആയുര്‍വേദ ഡോക്ടറായ ആഗിയാണ് വധു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മസാലദോശയും വടയും പായസവുമടങ്ങിയതായിരുന്നു വിരുന്നുസല്‍ക്കാരം.