കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Apr 21, 2019, 1:19 PM IST

എല്ലാ നിയോജക മണ്ഡലത്തിലും താന്‍ പ്രചാരണം നടത്തിയെന്നും കേരളത്തിലുടനീളം യുഡിഎഫ് അനുകൂല തരംഗമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മന്‍ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.