അഭ്യൂഹങ്ങള്‍ക്ക് അവസാനം: മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

Sep 15, 2020, 3:19 PM IST

കെടി ജലീലിന് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു. എസ് കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.