വന്യമൃഗ ശല്യത്തിന് പരിഹാരം കാണും;മണ്ണാര്‍ക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പറയുന്നു

Mar 24, 2021, 4:21 PM IST

വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്നാണ് മണ്ണാര്‍ക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പറയുന്നത്. കാണാം എന്റെ വാക്ക്...