പൗരത്വ നിയമ ഭേദഗതി; എറണാകുളത്ത് പ്രതിഷേധത്തിനിടെ പൊലീസ് നടപടി

Dec 21, 2019, 12:42 PM IST

പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച കോൺഗ്രസ് മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരുമായി സംഘർഷം. എറണാകുളം എംപി ഹൈബി ഈഡൻ, ടിജെ വിനോദ് എംഎൽഎ, വിടി സതീശൻ എംഎൽഎ തുടങ്ങി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു.