'കൊച്ചീക്കാര് ബുദ്ധിയുള്ളവരാ, വല്യ കാര്യങ്ങള്‍ ചെയ്യാന്‍' തന്നെ ജയിപ്പിക്കുമെന്ന് കണ്ണന്താനം

Apr 22, 2019, 11:29 AM IST

വലിയ കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മിക്കവരും പുറത്തിറങ്ങി എക്‌സര്‍സൈസ് ചെയ്യാറില്ലെന്നും അതുകൊണ്ട് മനസിലൊക്കെ ഫ്രസ്‌ട്രേഷനാണെന്നും കണ്ണന്താനം പറഞ്ഞു.