ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തിലോ? ആണെന്ന് കളക്ടര്‍, അല്ലെന്ന് വ്യക്തമാക്കി എംഎല്‍എയുടെ ഫേസ്ബുക്ക് ലൈവ്

Apr 28, 2020, 4:43 PM IST

പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ നിരീക്ഷണത്തിലാണെന്നുള്ള മന്ത്രി എംഎം മണിയുടെ പ്രസ്താവന വിവാദത്തില്‍. നിരീക്ഷണത്തിലല്ലെന്ന് വ്യക്തമാക്കി എംഎല്‍എ ഫേസ്ബുക്ക് ലൈവിലെത്തി. എന്നാല്‍ എംഎല്‍എയോട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടറും വ്യക്തമാക്കി.