കേരളത്തില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ശബരിമലയെ മറികടന്ന് തൊഴിലില്ലായ്മ

Apr 14, 2019, 7:28 PM IST

കേരളത്തില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെ എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് - AZ അഭിപ്രായ സര്‍വേയിലെ ആദ്യചോദ്യം. സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ആദ്യസ്ഥാനത്ത് തൊഴിലില്ലായ്മയും പിന്നാലെ അഴിമതിയുമാണെന്നാണ് സര്‍വേഫലം.