അങ്കമാലിയില്‍ കള്ളവോട്ട് ചെയ്തതായി പരാതി, ഒടുവില്‍ ബാലറ്റില്‍ വോട്ട്

Apr 23, 2019, 5:02 PM IST

അങ്കമാലി ഹോളി ഫാമിലി സ്‌കൂള്‍ 89ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി പരാതി. എയര്‍പോര്‍ട്ട് ജീവനക്കാരനായ ഓസ്‌വെല്‍ ലോനപ്പന്‍ എന്നയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടുചെയ്യുകയായിരുന്നു.