കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍; അനൂപ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ കുടുംബം

Jun 7, 2019, 1:15 PM IST

അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. വിമാനത്തിലെ മലയാളി ഉദ്യോഗസ്ഥനായിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സഹോദരന്‍ അസമിലേക്ക് പോയിട്ടുണ്ട്.