ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസിയ്ക്ക് സന്യാസിനി സഭയുടെ മുന്നറിയിപ്പ്

Mar 25, 2019, 5:48 PM IST

മാര്‍ച്ച് 31ന് മുമ്പ് വിജയ വാഡയിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി വടക്കേലിന് കത്തയച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി പറഞ്ഞതിനെത്തുടര്‍ന്ന് സന്യാസിനി സഭയില്‍ നിന്നും വലിയ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നെന്ന് സിസ്റ്റര്‍ ലൂസി വടക്കേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് മുന്നേ പ്രതികരിച്ചിരുന്നു.