ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം; പുതിയ പരീക്ഷണവുമായി കർഷകർ

Mar 3, 2020, 8:58 PM IST

ഡ്രോണുകൾ ഉപയോഗിച്ച് പാടശേഖരങ്ങളിൽ മരുന്ന് തളിയും വളപ്രയോഗവും. കൊച്ചി കരുമാല്ലൂരിലെ ഒരുകൂട്ടം കർഷകരാണ് പുതിയ പരീക്ഷണവുമായി എത്തുന്നത്.