അതിര്‍ത്തിയിലെത്തുന്നവരെ അണുവിമുക്തമാക്കി ഫയര്‍ഫോഴ്‌സ്; വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ നിന്നുള്ള കാഴ്ച

Mar 24, 2020, 1:46 PM IST


കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരോട് കേവലം കൈ കഴുകാന്‍ നിര്‍ദ്ദേശിക്കുന്നതില്‍ അവസാനിക്കുന്നില്ല ബോധവത്കരണം. രോഗാണുവിനെ ചെറുക്കുന്ന സോപ്പുവെള്ളം കലര്‍ന്ന വെള്ളത്തില്‍ മൊത്തത്തില്‍ കുളിപ്പിച്ചെടുക്കുകയാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ നിന്നുള്ള കാഴ്ച.