പഞ്ചറായ ടയര്‍ ഒട്ടിച്ചുകൊടുത്തില്ല, കടയുടമയ്ക്ക് നേരെ വെടിവയ്പ്പും മര്‍ദ്ദനവും

Oct 19, 2020, 12:30 PM IST

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടെ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. മൂന്നുപേര്‍ പിടിയിലായി. പഞ്ചറായ ടയര്‍ ഒട്ടിച്ചുനല്‍കാത്തതിലെ വൈരാഗ്യമെന്നാണ് പൊലീസ് പറയുന്നത്.