11 മണിക്ക് ആദ്യ ഫ്‌ളാറ്റ് നിലംപൊത്തും; ആദ്യ സൈറണ്‍ മുഴങ്ങി

Jan 12, 2020, 10:42 AM IST

പതിനൊന്ന് മണിക്ക് ആദ്യ ഫ്ളാറ്റായ ജെയിൻ കോറൽ കോവാണ് പൊളിക്കുക. മുന്നൊരുക്കൾ പൂ‍ർത്തിയായതിൻറെ ഭാഗമായി  ആദ്യ സൈറൺ മുഴങ്ങി.