കാപിക്കോ നടത്തിയത് വന്‍കയ്യേറ്റം, പൊളിക്കാനുള്ള വിധിയില്‍ ജയിച്ചത് മത്സ്യത്തൊഴിലാളികള്‍

Jan 10, 2020, 3:28 PM IST

തീരദേശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വേമ്പനാട്ട് കായല്‍ത്തീരത്ത് പണിഞ്ഞ കാപിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ ഒടുവില്‍ സുപ്രീംകോടതി ഉത്തരവിട്ടത് പാണാവള്ളി പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വിജയം കൂടിയാവുകയാണ്. കുവൈത്ത് ആസ്ഥാനമായ കാപിക്കോയും മിനി മുത്തൂറ്റും ചേര്‍ന്ന് 2006ല്‍ നിര്‍മ്മാണം തുടങ്ങിയ റിസോര്‍ട്ടിന്റെ കയ്യേറ്റ ചരിത്രവും നിയമപോരാട്ടവും വിശദമാക്കുന്ന റിപ്പോര്‍ട്ട് കാണാം.