ലക്ഷണമില്ലെങ്കിലും വിദേശികളുടെ സാമ്പിള്‍ പരിശോധിക്കും, 579 ഫലങ്ങള്‍ ഇന്നുവരും

Mar 20, 2020, 11:00 AM IST

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തുന്ന എല്ലാ വിദേശസഞ്ചാരികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനം. രോഗലക്ഷണമില്ലെങ്കിലും സാമ്പിളെടുത്ത് നിരീക്ഷണത്തില്‍ നിര്‍ത്തും.