പാലാരിവട്ടം പാലം അഴിമതി; മറുപടിയുമായി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്

Sep 18, 2019, 11:40 AM IST

പാലാരിവട്ടം പാലത്തിന്റെ ഫയല്‍ ഒടുവില്‍ മാത്രമാണ് തന്റെ പക്കലെത്തിയതെന്ന് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്. താന്‍ പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.