കൊച്ചിയിൽ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ

Jul 11, 2019, 10:14 AM IST

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ കെട്ടിത്താഴ്ത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. യുവാവിനെ കാണാതായപ്പോൾ തന്നെ സംശയമുള്ളവരുടെ വിവരങ്ങളടക്കം ധരിപ്പിച്ചിട്ടും വലിയ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ അച്ഛൻ ആരോപിച്ചു.