ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Feb 10, 2020, 8:21 AM IST

തൃശ്ശൂരിലാണ് നാലംഗ കുടുംബത്തിലെ എല്ലാവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം പടര്‍ന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.