ആലപ്പുഴയില്‍ പ്രവാസിയുടെ വീട്ടിലെ അനധികൃത മദ്യം അടിച്ചുമാറ്റി പൊലീസുകാര്‍, ദൃശ്യങ്ങള്‍

May 9, 2020, 11:18 AM IST

ആലപ്പുഴയില്‍ പ്രവാസിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പൊലീസുകാര്‍ മോഷ്ടിച്ചെന്ന് പരാതി. നാല്‍പ്പത് കുപ്പി മദ്യം പൊലീസുകാര്‍ കടത്തിയെന്നാണ് ആരോപണം. പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ പരാതി നല്‍കില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയത്.