കരിപ്പൂരില്‍ വിമാനമിറങ്ങിയ നാല് പേര്‍ക്ക് രോഗലക്ഷണം;ആശുപത്രിയിലേക്ക് മാറ്റി, സ്രവ സാമ്പിള്‍ പരിശോധന ഇന്ന്

May 12, 2020, 8:44 AM IST

ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. മൂന്ന് പേര്‍ കോഴിക്കോടും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. രോഗലക്ഷണം കണ്ടതോടെ റണ്‍വേയില്‍ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.