കൂടത്തായി കൂട്ടകൊലപാതകം; ജോളിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 11 പേര്‍ നിരീക്ഷണത്തില്‍

Oct 6, 2019, 9:27 AM IST

ജോളിയുടെ മൊഴി പ്രകാരം 11 പേര്‍ പൊലീസ് നിരീക്ഷണത്തില്‍. ജോളിയുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്. ടോം തോമസിന്റെ വീട്ടില്‍ ഇപ്പോള്‍ പൊലീസ് പരിശോധന നടത്തുകയാണ്.