ശ്രീഭദ്രയും ആർച്ചയും അഭിനവും ഒരേ കുഴിയിൽ അന്ത്യവിശ്രമം കൊള്ളും; കണ്ണീരടക്കാനാകാതെ ഒരു നാട്

Jan 24, 2020, 11:09 AM IST

നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും സംസ്കാരച്ചടങ്ങുകൾ അൽപ്പസമയത്തിനകം നടക്കും. ബന്ധുക്കളും നാട്ടുകാരുമായി വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.