'ഫ്ലാറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞത് ശിവശങ്കര്‍'; സുഹൃത്തിനും കുടുംബത്തിനും താമസിക്കാനെന്ന് പറഞ്ഞുവെന്ന് അരുൺ

Jul 15, 2020, 12:42 PM IST

സെക്രട്ടേറിയറ്റിന് സമീപം സ്വപ്‌നയ്ക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞത് ശിവശങ്കര്‍ എന്ന് അരുണ്‍ ബാലചന്ദ്രന്‍. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണെന്നും പറഞ്ഞിരുന്നു.  കെയര്‍ടേക്കറോട് സംസാരിച്ച് നിരക്ക് കുറച്ചുവെന്നും മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ കൂടിയായ അരുണ്‍ പറഞ്ഞു.