പണം വെളുപ്പിക്കുന്നതിന് ഫൈസല്‍ ആശുപത്രി ഉപയോഗപ്പെടുത്തിയോ? പരിശോധനയ്ക്ക് കസ്റ്റംസ് സംഘമെത്തി

Oct 1, 2020, 5:31 PM IST


കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായുള്ള കൊടുവള്ളിയിലെ കിംസ് ട്രസ്റ്റ് ആശുപത്രിയിലാണ് കസ്റ്റംസ് പരിശോധനയ്‌ക്കെത്തിയത്. ആറ് വാഹനങ്ങളിലായാണ് കസ്റ്റംസ് സംഘമെത്തിയത്.