അറ്റാഷെയുടെ കത്ത് വ്യാജമോ? വിമാനത്താവള ജീവനക്കാരുടെ സഹായം റാക്കറ്റിന് കിട്ടിയോ?

Jul 20, 2020, 9:29 AM IST

ബാഗ് അയയ്ക്കാനായി ഫൈസല്‍ ഹാജരാക്കിയ കത്തില്‍ കോണ്‍സുലേറ്റിന്റെ ഒപ്പും സീലും ഇല്ല. എമിറേറ്റ്‌സ് ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു. വിമാനത്താവള ജീവനക്കാരുടെ സഹായം റാക്കറ്റിന് കിട്ടിയോയെന്നാണ് സംശയം.