അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിം കൈവെട്ട് കേസിലെ 24-ാം പ്രതി; നയതന്ത്ര ചാനലിലൂടെ രണ്ട് തവണ സ്വര്‍ണം കടത്തി

Aug 2, 2020, 5:43 PM IST


സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത മുഹമ്മദാലി ഇബ്രാഹീം കൈവെട്ട് കേസിലെ 24ാം പ്രതി. കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്‍ഐഎ. റമീസ് വഴി ഇയാള്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തി. ജൂണ്‍ മാസത്തിലാണ് രണ്ട് തവണ ഇയാല്‍ സ്വര്‍ണം കടത്തിയത്.