സ്വര്‍ണ്ണക്കടത്ത് കേസ് തീവ്രവാദവുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന് കോടതി

Oct 7, 2020, 4:48 PM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകര ബന്ധം സ്ഥാപിക്കാന്‍ എന്ത് തെളിവുണ്ടെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചു. കള്ളക്കടത്തിന് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു