'സത്യം അന്വേഷിക്കൂ,ഒരമ്മയെയും അച്ഛനെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താനാകും'; സ്വപ്ന സുരേഷ്

Jul 9, 2020, 4:11 PM IST

സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ്. എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട്, ചടങ്ങുകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇലക്ഷനെ സ്വാധീനിക്കാന്‍ നോക്കാതെ നടപടിയെടുക്കണം. വസ്തുത അന്വേഷിക്കണമെന്നും ഭയം നിമിത്തമാണ് മാറി നില്‍ക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു.