കൊവിഡ് ഭീതിക്കിടെ എറണാകുളത്തും മലപ്പുറത്തും കള്ളുഷാപ്പ് ലേലം

Mar 18, 2020, 12:01 PM IST


വിവാഹ ചടങ്ങുകളില്‍ പോലും അമ്പതിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്