മദ്യശാലകള്‍ക്കുള്ള ഒന്നാം തീയതികളിലെ നിയന്ത്രണം മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

Jan 4, 2020, 4:08 PM IST

ഡ്രൈഡേ നടപ്പിലാക്കുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടം ഇല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒന്നാം തീയതി മദ്യം കിട്ടാത്തതുകൊണ്ട് തലേദിവസം തന്നെ ആവശ്യക്കാര്‍ വാങ്ങി സൂക്ഷിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു