വിശദീകരണമില്ലാതെ ബെവ്ക്യൂ മുങ്ങി, മദ്യം നേരിട്ടുവില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചന

May 29, 2020, 1:51 PM IST

തകരാറിലായതിനെ തുടര്‍ന്ന് ബെവ്ക്യു ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചന. തുടര്‍ച്ചയായ രണ്ടാംദിവസവും തകരാറിലായതോടെ പലയിടത്തും ബാറുകള്‍ സ്വന്തം നിലയില്‍ മദ്യവിതരണം നടത്തി.