റെഡ്ക്രസന്റ്‌-യൂണിടാക്ക് ഇടപാട് സര്‍ക്കാര്‍ അറിഞ്ഞുതന്നെ; ലൈഫ് മിഷന്‍ സിഇഒ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന്

Aug 20, 2020, 10:24 PM IST

ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിന് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന്. രൂപരേഖയില്‍ സംതൃപ്തിയെന്നും നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്നും ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിന് അയച്ച കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് യൂണിടാക്കിനും നല്‍കി.