പുതുവർഷാഘോഷത്തിന് പിന്നാലെ കൊച്ചി ക്ലീനാക്കി ഗ്രീൻ കൊച്ചി മിഷൻ

Jan 2, 2020, 3:14 PM IST

പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ഫോർട്ട് കൊച്ചിയെ മാലിന്യമുക്തമാക്കി  ഗ്രീൻ കൊച്ചി മിഷൻ പ്രവർത്തകർ. രാവിലെ ഏഴ് മണിയോടെ നാവിക സേന,കോസ്റ്റ് ഗാർഡ്, എക്സൈസ്, പൊലീസ് തുടങ്ങി 20 സർക്കാർ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും വിദ്യാർത്ഥികളുമടക്കമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.