'വൈകിയാണെങ്കിലും നീതി ലഭിച്ചു'; ജാമ്യം കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് താഹയുടെ അമ്മ

Sep 9, 2020, 2:25 PM IST

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യം ലഭിച്ചു . കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.