ഹർത്താൽ അനുകൂലികൾ കരുതൽ തടങ്കലിൽ; വാഹനങ്ങൾക്ക് നേരെ കല്ലേറ്

Dec 17, 2019, 8:44 AM IST

ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. മലപ്പുറത്ത് കെഎസ്ആർടിസി,സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുന്നില്ല.