ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ 21 കേസ്;അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് യുപി സര്‍ക്കാര്‍

Oct 6, 2020, 11:05 AM IST

യോഗി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം വാഗാദാനം ചെയ്തതായി എഫ്‌ഐആര്‍.21 കേസുകളാണ് പ്രതിഷേധിച്ചവര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി പ്രതിഷേധിച്ച സംഘടനകള്‍ക്ക് എതിരെ നടപടി എടുക്കുന്നു.ഹാഥ്‌റസ് സംഭവത്തിലെ പ്രതിഷേധം വലിയ നാണക്കേടാണ് യോഗി സര്‍്കകാരിന് ഉണ്ടാക്കിയത്