കനത്ത മഴയില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരം തകര്‍ന്നു

May 18, 2020, 10:57 AM IST


വൈക്കത്ത് നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി .ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് കോട്ടയം ജില്ലയില്‍ പെയ്യുന്നത്