Apr 2, 2020, 1:00 PM IST
ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. ഒരു സാമൂഹിക പ്രശ്നത്തെ നേരിടാന്‍ ശ്രമിച്ചതാണെന്നും വിധി അംഗീകരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.