കണ്ടല്‍ക്കാടല്ല, വല്ലാര്‍പാടം ദ്വീപിന് ചുറ്റും മാലിന്യക്കൂമ്പാരം; കായല്‍ നികത്തലും വ്യാപകം

May 15, 2019, 12:55 PM IST


മാലിന്യങ്ങള്‍ക്ക് മുകളില്‍ കല്ലും മണ്ണുമിട്ട് കായല്‍ നികത്തുന്ന സാഹചര്യമാണ് വല്ലാര്‍പാടത്ത് നിലവിലുള്ളത്. ഏഴ് മുതല്‍ പത്ത് മീറ്റര്‍ വരെ വീതിയില്‍ കിലോമീറ്ററുകളാണ് ഇത്തരത്തില്‍ നികത്തിയെടുത്തത്. പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലെന്ന് നാട്ടുകാര്‍.