നിപയും പ്രളയവും കൊവിഡും കണ്ട യുവതലമുറയുടെ പിന്തുണ ആര്‍ക്ക്? സര്‍വെ ഫലം അറിയാം...

Jul 4, 2020, 8:32 PM IST

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയം ചിന്തിക്കുന്നത്? മഹാപ്രളയവും വെള്ളപ്പൊക്കവും പിന്നീട് കൊവിഡെന്ന മഹാമാരിക്കാലവും കണ്ട കേരളത്തിന്റെ യുവതലമുറ ആര്‍ക്കൊപ്പം നില്‍ക്കും? കൊവിഡാനന്തരകാലത്ത് ഈ യുവതലമുറയുടെ വോട്ടുകള്‍ എല്ലാ മുന്നണികള്‍ക്കും നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.