പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; കണ്ട് തൊഴുത് ഭക്തലക്ഷങ്ങള്‍

Jan 15, 2020, 7:16 PM IST

പൊന്നമ്പലമേട്ടില്‍ ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയ ശേഷം 6.50ന് ശ്രീകോവിലില്‍ ദീപാരാധന നടന്നു. ഇതിന് പിന്നാലെ പൊന്നമ്പല മേട്ടില്‍ മകര വിളക്ക് തെളിയുകയായിരുന്നു