മണ്ണുത്തി ദേശീയപാതയിലെ അപകടം; കുതിരാനില്‍ വന്‍ ഗതാഗതകുരുക്ക്

Oct 31, 2020, 9:02 AM IST

ഇന്നലെ അർധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് മണ്ണുത്തി ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്. അഞ്ച് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.