ഭാര്യയെ സംശയം, കഴുത്തു ഞെരിച്ചുകൊന്നു; കൊലപാതകം പൊലീസിനെ വിളിച്ചറിയിച്ച് ഭര്‍ത്താവ്

Jan 11, 2020, 5:45 PM IST

തിരുവനന്തപുരം പുല്ലുവിളയില്‍ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു.വായില്‍ തുണി തിരുകിയ ശേഷമായിരുന്നു കഴുത്ത് ഞെരിച്ചു കൊന്നത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.