തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് ഒളിവില്‍

Jan 2, 2020, 3:04 PM IST


തൃശൂര്‍ ചെറുതുരുത്തിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സംഭവം. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് ചിത്രയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്.