എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

May 26, 2019, 10:15 AM IST

എറണാകുളത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ സ്വദേശിനിയായ ബിനിയാണ് കൊല്ലപ്പെട്ടത്.