ഷെയിൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കിൽ ഇടപെടുമെന്ന് ഇടവേള ബാബു

Nov 29, 2019, 3:33 PM IST

ഷെയിൻ നിഗത്തിന്റെ ഭാഗത്ത് തെറ്റുണ്ടെന്നും എന്നാൽ ഒരാളുടെ തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ഒരിക്കലും സംഘടന ശ്രമിക്കില്ലെന്നും 'അമ്മ' സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഷെയ്‌നിന് പക്വതക്കുറവിന്റെതായ പ്രശ്നങ്ങൾ ഉണ്ടെന്നും ഇടവേള ബാബു പറഞ്ഞു.