Mar 27, 2020, 9:02 AM IST
ഇടുക്കിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇദ്ദേഹമോ ഇയാളുമായി ബന്ധപ്പെട്ടവരോ വിദേശത്ത് പോയിട്ടില്ല. അതേസമയം, സെക്രട്ടറിയേറ്റിലും നിയമസഭാ മന്ദിരത്തിലും എത്തിയ ഇദ്ദേഹം ഭരണപക്ഷ-പ്രതിപക്ഷ എംഎല്‍എമാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.