കാട്ടില്‍ വിളയുന്ന മൂട്ടിപ്പഴം ഇനി നാട്ടിലും; ഔഷധഗുണങ്ങളും നിരവധി

Jul 21, 2019, 3:09 PM IST

രുചില്‍ റമ്പൂട്ടാനെപ്പോലെ തോന്നിക്കുന്ന മൂട്ടിപ്പഴം കൃഷി ചെയ്യുകയാണ് ഇടുക്കി സ്വദേശി ബേബി. രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കുമെന്നും നട്ട് നാലാം മാസം മുതല്‍ കായ്ഫലം ഉണ്ടാകുമെന്നും ബേബി പറയുന്നു